Post Category
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് സമയപരിധി നീട്ടി
2024-25 അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് തലത്തില്‍ പഠനം നടത്തുന്ന ഒ.ഇ.സി/ഒ.ബി.സി/ഒ.ബി.സി(എച്ച്)/എസ്.ഇ.ബി.സി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി മെയ് 31 വരെ നീട്ടി. ഫോണ്‍. 0474 - 2794996.
date
- Log in to post comments