Skip to main content

തൊഴില്‍ മേള സംഘടിപ്പിച്ചു

 
  കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. അദ്ധ്യാപനം, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ലൈഫ് ഇന്‍ഷുറന്‍സ്, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് എന്നീ മേഖലകളില്‍ നിന്നായി 450ല്‍ പരം ഒഴിവുകളുമായി പന്ത്രണ്ടോളം കമ്പനികളും  200 ഓളം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു.  
 

 

date