Post Category
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി പാലക്കാട് ഉപകേന്ദ്രത്തില്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് മാസത്തില്‍ ആരംഭിക്കുന്ന മൊബൈല്‍ ടെക്നോളജി ആന്റ് ട്രബിള്‍ ഷൂട്ടിങ്, ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, പ്രോഗ്രാമിങ് ഇന്‍ പൈത്തണ്‍, ജി.എസ്.ടി ടാലി കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses ല്‍ അപേക്ഷിക്കാം . ഫോണ്‍:0491 2527425, 9495793308
date
- Log in to post comments