Skip to main content

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം

 

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ബ്ലോക്ക്  കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ടെക്‌നോളജി ആന്‍ഡ് സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ജോലിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി  41വയസ്സ്. താല്‍പര്യമുള്ളവര്‍ മെയ് 12 നകം  വിദ്യാഭ്യാസ യോഗ്യതയും, പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491-2505204

 

date