Post Category
ഗതാഗത നിയന്ത്രണം
ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി ട്രാന്സ്മിഷന് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വലിയ വെളിച്ചം - ചീരാറ്റ റോഡില്‍ മെയ് ഏഴ് മുതല്‍ 10 ദിവസത്തേക്ക് ഗതാഗതം തടസപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വലിയ വെളിച്ചം- വജ്ര കണ്വെന്ഷന് സെന്ററിന് മുന്നിലൂടെ കാര്യാട്ടുപുറം വഴി പ്രസ്തുത റോഡില്‍ പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments