Post Category
ആധാര്‍ പുതുക്കണം
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30നകം പുതുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.
date
- Log in to post comments