Skip to main content

എം.ബി.എ - എൽ.എൽ.ബി : പ്രവേശന പരീക്ഷക്ക് 19 വരെ അപേക്ഷിക്കാം

2025-26 അധ്യയന വർഷത്തെ എം.ബി.എ (കെ-മാറ്റ്), സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് മേയ് 19 ഉച്ചക്ക് 12 മണിവരെ അപേക്ഷിക്കാം. കെ-മാറ്റ് പരീക്ഷ മേയ് 31 നും എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ 1 നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കും. വിശദവിവരങ്ങൾക്ക്:  www.cee.kerala.gov.in .

പി.എൻ.എക്സ് 2106/2025

date