Skip to main content

*യോഗാ ഒളിമ്പ്യാഡ് സെലക്ഷന്‍ 19 ന്*

 

ദേശീയ യോഗാ ഒളിമ്പ്യാഡ് ജില്ലാതല സെലക്ഷന്‍  സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ മെയ് 19 ന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാം. ഫോണ്‍: 04936202593

date