Post Category
*കുടുംബ കോടതി സിറ്റിങ്*
കുടുംബ കോടതി ജഡ്ജ് കെ.ആര് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂണ്‍ 13 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂണ്‍ 21 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ് നടക്കും.
date
- Log in to post comments