Post Category
നഴ്സറി സ്‌കൂള്‍ ടീച്ചര്‍ നിയമനം
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പറളി ഗ്രാമപഞ്ചായത്തിലെ തേനൂരിലെ ഗവ നഴ്സറി സ്‌കൂളില്‍ ടീച്ചര്‍ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. പാലക്കാട് ബ്ലോക്ക് പരിധിയില്‍ താമസമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരാവണം. യോഗ്യതയുള്ളവര്‍ രേഖകള്‍ സഹിതം ജൂണ്‍ 30 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 8547630126
date
- Log in to post comments