Skip to main content

ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്

എം.എസ്.എം.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 27 ന് രാവിലെ 10 ന്   ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്     സംഘടിപ്പിക്കും.   സംരംഭകര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍: 9526015398, 0474 2748395.
 
 
 

date