Skip to main content

സീറ്റ് ഒഴിവ്

കേരള സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴില്‍ ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃതമായ ഹോട്ടല്‍ കോഴ്സുകളില്‍ (ഫ്രണ്ട് ഓഫീസ് ഓപറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസ്, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപറേഷന്‍) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 8138807549, 9072211211.

 

date