Skip to main content

അരീക്കോട് ഐടിഐയിൽ അപ്രന്റീസ്ഷിപ്പ് മേള

വ്യവസായിക പരിശീലന വകുപ്പ് നേതൃത്വം നല്‍കുന്ന ജില്ലയിലെ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള അരീക്കോട് ഗവ. ഐ.ടി.ഐയില്‍  നടക്കും. ജൂലൈ 7ന് സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. ഫോൺ : 0483-2850238,9495143685

date