Post Category
മാറ്റിവെച്ചു
വൈക്കം ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിൽ വരുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിലേയ്ക്ക് ജൂലൈ ഏഴ്, എട്ട് തീയതികളിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments