Skip to main content

താല്പര്യപത്രം ക്ഷണിച്ചു

പറമ്പിക്കുളം ടൈഗർ റിസർവ്വിൻ്റെ അധികാര പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ സിവിൽ പ്രവൃത്തികൾ നടത്തുന്നതിനായി സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ഏജൻസികൾ പ്രസ്തുത സ്ഥലം നേരിട്ട് സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയും, പി.എം.സി വ്യവസ്ഥയിൽ സെന്റേജ് അടിസ്ഥാനത്തിൽ നിർമ്മാണം നടത്തുകയും വേണം. താല്പര്യപത്രങ്ങൾ  ജൂലൈ എട്ടിന് വൈകുന്നേരം നാലു മണിക്ക് മുമ്പായി ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം ടൈഗർ റിസർവ്വ്, തൂണക്കടവ് (PO), ആനപ്പാടി, പാലക്കാട് - 678 661 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോൺ: 04253-245005

date