Skip to main content

*ഇ- ഗ്രാൻ്റ്സ് പേര്‍ട്ടലില്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം*

 

 

ജില്ലയിലെ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായവരുടെ രേഖകള്‍ ഇ- ഗ്രാന്റ്‌സ് 3.0 പേര്‍ട്ടലില്‍ ഒക്ടോബര്‍ 15 നകം അപ് ലോഡ് ചെയ്യണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

date