Post Category
യു ജി കോഴ്സ് അഡ്മിഷൻ
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കേരള സ്പോർട്സ് കൗൺസിൽ 2025 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ജൂലൈ 10ന് രാവിലെ 10 മണിക്ക് കോളേജ് കാര്യാലയത്തിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.
പി.എൻ.എക്സ് 3132/2025
date
- Log in to post comments