Skip to main content

ഡ്രോണ്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

അസാപ്പിന്റെ കാസര്‍ഗോഡ് സെന്ററിൽ ജൂലൈ 25നു ആരംഭിക്കുന്ന ഡ്രോണ്‍ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10 വർഷം കാലാവധിയുള്ള ഡിജിസിഎയുടെ ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കും. ഫീസ് - സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ്(5 ദിവസം) 54280 രൂപ, അഗ്രിക്കള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് (7 ദിവസം ) 61360 രൂപ. ഫോൺ: 9447326319.

(പിആര്‍/എഎല്‍പി/2015)

date