Post Category
ഐ .ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായി ജൂലൈ 21 നകം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04792457496, 9747454553.
date
- Log in to post comments