Post Category
വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം പരമാവധി 35000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 7 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്സി പെര്‍മിറ്റുളള പാസഞ്ചര്‍ വാഹനമാണ് ആവശ്യമുള്ളത്. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 6 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :9188959717 ,9847045298,9446249761
date
- Log in to post comments