Post Category
സീറ്റൊഴിവ്
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജിൽ ഒന്നാം വർഷ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ 0497 2877600, 8547005059, 9605228016
date
- Log in to post comments