Skip to main content

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍, ഡിപ്ലോമ ഇന്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍ അനുബന്ധ മേഖലകളില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ള ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. പഠനകേന്ദ്രം: ഡയറക്ടര്‍, മെന്റോര്‍-ബി, എന്‍ എസ് സേവാകേന്ദ്രം കോപ്ലക്സ്, എന്‍ എസ് ഹോസ്പിറ്റല്‍, കൊല്ലം -691020. ഫോണ്‍: 9048110031

date