Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 കോട്ടയം മെഡിക്കൽ കോളജിലെ എൻ.ഇ.എൽ.എസ്. സ്‌കിൽ സെന്ററിലേക്ക് ഇമൊബിലൈസേഷൻ ഡിവൈസോടുകൂടിയ ലോങ് സ്‌പൈൻ ബോർഡ്, കെ.ഇ.ഡി. എക്‌സ്ട്രിക്കേഷൻ ഡിവൈസ് എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതു ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം രണ്ടുമണിക്ക് തുറക്കും. ഫോൺ: 0481-2597279,0481-2597284.

date