Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണറുടെ(ഒറ്റപ്പാലം സബ് കളക്ടര്‍) ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പത്ത് ലക്ഷത്തില്‍ താഴെ വില വരുന്ന വെള്ള നിറത്തിലുള്ള റ്റാറ്റ നെക്‌സോണ്‍, ഹോണ്ട ബി.ആര്‍.വി, ഹ്യൂണ്ടായ് വെന്യു, ഹോണ്ട ഡബ്ലിയു ആര്‍ വി, സുസുകി ബ്രെസ്സ, മാരുതി എര്‍ട്ടിഗ, മാരുതി സുസുകി സിയാസ്, റെനോള്‍ട്ട് ഡസ്റ്റര്‍, മഹീന്ദ്ര ബൊലേറോ, മാരുതി ഡിസയര്‍ എന്നീ മോഡലിലുള്ള വാഹനങ്ങള്‍ അഭികാമ്യം. ക്വട്ടേഷനുകള്‍  ജനുവരി അഞ്ചിന് വൈകീട്ട് മൂന്നിന് മുന്‍പായി ഓഫീസില്‍ ലഭ്യമാക്കണം. അന്നേദിവസം 3.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 9447704323

date