Skip to main content

ജില്ലാ വികസന സമിതി യോഗം ജനുവരി 3ന്

ഡിസംബര്‍ 27ന് രാവിലെ 10.30 ന്  ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍  നിശ്ചയിച്ചിരുന്ന ഡിസംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 2026 ജനുവരി മൂന്നിലേക്ക് (ശനിയാഴ്ച) പുന:ക്രമീകരിച്ചതായി  ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 

date