Post Category
ലേലം ചെയ്യും
നെന്മാറ വനം ഡിവിഷനില്‍ കൊല്ലങ്കോട് റെയിഞ്ച് ചപ്പക്കാട് ഭാഗത്തെ നിക്ഷിപ്ത വനത്തില്‍ നില്‍ക്കുന്ന ഫല വൃക്ഷങ്ങളില്‍ നിന്നുള്ള കായ്ഫല ശേഖരണ അവകാശം ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് കൊല്ലങ്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ ലേലം ചെയ്യും. ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ നെന്മാറ ഡിവിഷന്‍ ഓഫീസില്‍ നിന്നോ കൊല്ലങ്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നോ ലഭിക്കുമെന്ന് നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 243179, 04923 264104, 8547602153.
date
- Log in to post comments