Post Category
വൈദ്യുതി വിതരണ ലൈസൻസ് അനുവദിച്ചു
കോട്ടയം: വെള്ളൂർ വില്ലേജിലെ റബ്ബർ ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ വൈദ്യുതി വിതരണത്തിനുള്ള ലൈസൻസ് കേരള റബർ ലിമിറ്റഡിന് അനുവദിച്ചതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു.
date
- Log in to post comments