Skip to main content

ഗ്രാമസഭ

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ഇന്ന് (ഫെബ്രുവരി 5) മുതല്‍ ഫെബ്രുവരി 15 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.

വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ,, തീയതി, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.

1, പേഴുംകാട്, ഫെബ്രുവരി അഞ്ച്, വൈകിട്ട് 3.30 , എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്
2, മേക്കൊഴൂര്‍, ഫെബ്രുവരി ഏഴ്്, വൈകിട്ട് 3.30 , എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍
3, കോട്ടമല, ഫെബ്രുവരി എട്ട്, ഉച്ചയ്ക്ക് 2.30 , കോട്ടമല അങ്കണവാടി
4, മണ്ണാറക്കുളഞ്ഞി,ഫെബ്രുവരി ഏഴ്, ഉച്ചയ്ക്ക് 2.30 ,ഹോളിമാതാ ഓഡിറ്റോറിയം
5, പി എച്ച് സി വാര്‍ഡ്, ഫെബ്രുവരി എട്ട്, വൈകിട്ട് മൂന്ന്, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍
6, ചീങ്കല്‍ത്തടം, ഫെബ്രുവരി എട്ട്, വൈകിട്ട് 3.30, എം.എസ്.സി.എല്‍.പി എസ് മണ്ണാറക്കുളഞ്ഞി
7, ഇടക്കര, ഫെബ്രുവരി ഏഴ്, വൈകിട്ട് 3.30, കൃഷിഭവന്‍ ഓഡിറ്റോറിയം,മൈലപ്ര
8, മൈലപ്ര സെന്‍ട്രല്‍, ഫെബ്രുവരി എട്ട്, രാവിലെ 11.30, എന്‍.എസ്.എസ് കരയോഗ മന്ദിരം ,മൈലപ്ര
9, കാറ്റാടി വലിയതറ,ഫെബ്രുവരി 14, വൈകിട്ട് 3.30, എം.എം ഫീലിപ്പോസ് മുട്ടത്ത് ഭവനം ,കാറ്റാടി
10, ഐ.റ്റി.സി വാര്‍ഡ്, ഫെബ്രുവരി 14, വൈകിട്ട് 3.30,കെ.പി.എം.എസ്.എസ് കണ്ണംപ്പാറ
11 , ശാന്തിനഗര്‍, ഫെബ്രുവരി 14, ഉച്ചയ്ക്ക് 2.30, എസ്.എന്‍.വി.യു.പി.എസ് കുമ്പഴവടക്ക്
12, മൈലപ്ര സ്‌കൂള്‍ വാര്‍ഡ്, ഫെബ്രുവരി 14,വൈകിട്ട് മൂന്നിന്,എസ്.എച്ച്.എല്‍.പി. എസ് മൈലപ്ര
13, കാക്കാംതുണ്ട്, ഫെബ്രുവരി 15, വൈകിട്ട് 3.30, എന്‍.എം.എല്‍.പി.എസ്, കാക്കാംതുണ്ട്
14, മുള്ളന്‍കല്ല്, ഫെബ്രുവരി 15, ഉച്ചയ്ക്ക് 2.30 , എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്
ഫോണ്‍:  0468 2222340,  9496042677

 

date