Post Category
തലശ്ശേരി മണ്ഡലം നിരീക്ഷകനുമായി പൊതുജനങ്ങൾക്ക് സംവദിക്കാം
തലശ്ശേരി നിയമസഭ മണ്ഡലം പൊതു നിരീക്ഷകൻ ഡോ.എസ്. ഉമാശങ്കറുമായി പൊതുജനങ്ങൾക്ക് ആശയവിനിമയം നടത്താം. തലശ്ശേരി റസ്റ്റ് ഹൗസിൽ ഉച്ച രണ്ടു മണി മുതൽ മൂന്നു മണി വരെ നേരിട്ടും 9188942621എന്ന നമ്പറിലും ബന്ധപ്പെടാം.
date
- Log in to post comments