Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

എട്ടാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നല്‍കുന്ന നെടുമങ്ങാട് ​ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, ഇമെയിൽ: www.polyadmission.org/ths

date