Skip to main content

അപേക്ഷ ക്ഷണിച്ചു: ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് കോഴ്സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സിന്റെ വിവിധ കോഴ്‌സുകളിലേക്ക് എസ്.എസ്‌.എൽ.സി, പ്ലസ് ടു, ഡിഗ്രി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം എന്നീ ബാച്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ : 7994926081.

date