Skip to main content

കോഷൻ ഡെപ്പോസിറ്റ് തിരികെ നൽകുന്നു

ചാലക്കുടി ഗവ. ഐടിഐ യിൽ 2023 അഡ്മിഷൻ ലഭിച്ച ട്രെയിനികൾ അഡ്മിഷൻ സമയത്ത് അടച്ച കോഷൻ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ നൽകുന്നു. വിദ്യാർത്ഥികൾ കോഷൻ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കുന്നതിന് ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ് ഗവ. ഐടിഐയുടെ ബന്ധപ്പെട്ട ഓഫീസിൽ ലഭ്യമാക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date