Post Category
**സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന*
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സുൽത്താൻ ബത്തേരി താലൂക്കിലെ സ്കൂൾ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മെയ് 20ന് സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് സുൽത്താൻ ബത്തേരി ജോയിന്റ് ആർ.ടി. ഒ അറിയിച്ചു. ബസ് ജീവനക്കാർക്കായുള്ള ബോധവൽക്കരണ ക്ലാസ് മെയ് 19 ഉച്ചയ്ക്ക് രണ്ടിന് ചീരാൽ റോഡിലെ ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും.
date
- Log in to post comments