Skip to main content

മത്സ്യകുഞ്ഞ് വിതരണം

പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര ഇനം മത്സ്യങ്ങളെയും രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 8943472882, 0468 2214589.

date