Skip to main content

ഡോക്ടര്‍മാരുടെ താത്കാലിക ഒഴിവ്

ജില്ലയില്‍ ആരോഗ്യവകുപ്പില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 10 ന് ടി.സി.എം.സി സര്‍ട്ടിഫിക്കറ്റ്, ബിരുദ (എം.ബി.ബി.എസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

date