Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍(ഗവ മെഡിക്കല്‍ കോളേജ്) ആശുപത്രിയുടെ ആവശ്യത്തിനായി വാക്കി ടോക്കി വിതരണം ചെയ്യുന്നതിനും വിദ്യാര്‍ഥികള്‍ക്കായി യാത്രചെയ്യുന്നതിന് 50 സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനവും 27/30/16 സീറ്റിങ് കപ്പാസിറ്റിയുള്ള രണ്ട് വാഹനങ്ങളും ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വോക്കി ടോക്കി ക്വട്ടേഷനുകള്‍ മെയ് 29 ഉച്ചയ്ക്ക് രണ്ടിന് ലഭ്യമാക്കണം. 2.30 ന് ക്വട്ടേഷന്‍ തുറക്കും. വാഹന ക്വട്ടേഷന്‍ അന്നേദിവസം മൂന്നിന് ലഭ്യമാക്കണം. അന്നേദിവസം 3.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2951010.
date
- Log in to post comments