Skip to main content

ബിരുദ രജിസ്ട്രേഷൻ

 

 

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ ഹോണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് കോഴ്സുകൾ. പ്ലസ്ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. http:://cascap.ihrd.ac.in ൽ അപേക്ഷിക്കാം. ഫോണ്‍: 04922 285577, 8547005061.

 

 

date