Skip to main content

കേരള ലോകായുക്ത സിറ്റിങ്

 

 

കേരള ലോകായുക്ത സിറ്റിങ് ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ 10.30 ന് തൃശൂര്‍ തിരുവമ്പാടി കേരള സ്റ്റേറ്റ്  കോ ഓപ്പറേറ്റീവ് ബാങ്ക് റീജിയണല്‍ ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്റെ  നേതൃത്വത്തില്‍ സിംഗിള്‍ ബെഞ്ച് സിറ്റിങും ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാര്‍, ഉപലോകായുക്ത  ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിവിഷന്‍ ബെഞ്ച് സിറ്റിങുമാണ് നടക്കുക. സിറ്റിങ് ദിവസങ്ങളില്‍ നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

 

 

date