Post Category
ഗതാഗതം നിരോധിക്കും
മെഡിക്കല്‍ കോളേജ് ഗേറ്റ് മുതല്‍ യാക്കര പുഴ വരെയുള്ള ഡ്രൈനേജ് പവൃത്തി നടക്കുന്നതിനാല്‍ പുഴയോട് ചേര്‍ന്നുള്ള മുന്‍സിപ്പാലിറ്റി റോഡ്(ശ്മാശനം റോഡ്) ഗതാഗതം ഇന്ന് (മെയ് 26)മുതല്‍ 30 വരെ പൂര്‍ണമായും നിരോധിക്കും. പകരം മണപ്പുള്ളിക്കാവ്- വാഴടവ് റോഡ് (മിലിട്ടറി കാന്റീന് റോഡ്) വഴി വാഹനങ്ങള്‍ തിരിഞ്ഞുപോകണമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments