Skip to main content

എം.സി.എ. പ്രവേശന പരീക്ഷ ജൂൺ 28ന്

സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular)  കോഴ്‌സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 28ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദവിവരങ്ങൾക്ക്www.lbscentre.kerala.gov.in, 0471 2324396, 2560327, 2560361. 

പി.എൻ.എക്‌സ്. 1669/2026

date