Skip to main content

ക്വട്ടേഷന്‍

സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡിന്റെ പോളയത്തോട് പ്രവര്‍ത്തിക്കുന്ന 'കണ്ടിന്യൂവസ് ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനിലെ'   ഡിസ്പ്ലേ ബോര്‍ഡിലേക്ക് ആവശ്യമായ ഇലക്ട്രിക്കല്‍ കേബിള്‍ വയറിംഗ്, എര്‍ത്തിംഗ് പ്രവൃത്തികള്‍ നടത്തുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ അഞ്ച് വൈകിട്ട് മൂന്നിനകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കാം.
 

 

date