Post Category
ലേലം
കുടിശ്ശികയായ 873416/- രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജിലെ ബ്ലോക്ക് അഞ്ചില്‍ റീസര്‍വേ 498/12 ലെ 0.0243 ഹെക്ടര്‍ ഭൂമി ജൂണ്‍ 11ന് രാവിലെ 11ന് വള്ളിക്കുന്ന് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യും.
date
- Log in to post comments