Post Category
അഭിമുഖം 2ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ ഗണിതാശാസ്ത്രം, ഫിസിക്കൽ സയസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കണം. ഫോൺ : 0472 2812686.
പി.എൻ.എക്‌സ്. 1706/2026
date
- Log in to post comments