Post Category
വാഹനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര തുടങ്ങിയ താലൂക്കുകളുടെ പരിധിയിൽ ഔദ്യോഗിക യാത്രകൾ നടത്തുന്നതിന് പ്രതിമാസം 35,000 രൂപ നിരക്കിൽ നാല് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 'ജില്ലാ കളക്ടർ, ആലപ്പുഴ' എന്ന വിലാസത്തിൽ ജൂൺ എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കളക്ടറേറ്റിൽ നിന്നും ലഭിക്കും.
date
- Log in to post comments