Skip to main content

*ഫാര്‍മസിസ്റ്റ് നിയമനം*

വാരാമ്പറ്റ ആയുഷ് (ഹോമിയോ) പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. എന്‍.സി.പി/സി.സി.പി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ മൂന്നിന് രാവിലെ 11ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935-230325.

 

date