Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി മഞ്ഞപ്പള്ളി, ആലഞ്ചേരി, പാലമുക്ക് പ്രദേശങ്ങളില്‍ ഇന്ന് (മെയ് 26) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

date