Post Category
*വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ സെക്ഷനിൽ ഉൾപ്പെടുന്ന ബപ്പനമല ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (മെയ് 26) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലിലക്കുന്ന്, സൊസൈറ്റി കവല, പൂതാടി അമ്പലം ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (മെയ് 26) രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
date
- Log in to post comments