Post Category
ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
തിരുവനന്തപുരം ഐ.എച്ച്.ആര്‍.ഡി അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സ് കേന്ദ്രത്തില്‍ ജൂണ്‍ എട്ടിന് ആരംഭിക്കുന്ന വിവിധ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 'എ.ഐ ആന്‍ഡ് റോബോട്ടിക്‌സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിങ് പൈത്തണ്‍ ജാംഗോ, വെബ് ഡെവലപ്‌മെന്റ് യൂസിങ് ഫ്ലാസ്‌ക്' ആന്‍ഡ് ഡാറ്റാ സയന്‍സ് യൂസിങ് പൈത്തണ്‍ എന്നീ കോഴ്‌സുകളിലാണ് ഇന്റേണ്‍ഷിപ്പ്. രജിസ്ട്രേഷന്: https://skillcentre.ihrd.ac.in ഫോണ്‍: 9495069307, 8547005087, 9400519491, 0471-2550612.
date
- Log in to post comments