Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

മലമ്പുഴ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികുഞ്ഞുങ്ങള്‍ 25 രൂപ നിരക്കില്‍ ജൂണ്‍ 2ന് വില്പനയ്ക്ക്. ബുക്കിങ്ങിന് -0491 2971383, 9447368196, 8590663540.
 

date