Skip to main content

ലേലം

 

 

 

വേലൂർ സർവേ 1502/3-2 ൽപ്പെട്ട 0.0509 ഹെക്ടർ സ്ഥലം ജൂൺ 30 ന് രാവിലെ 11 ന് വേലൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യുന്നു. തഹസിൽദാരോ, തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആണ് ലേല നടപടികൾ നിർവഹിക്കുക. ഫോൺ- 04885-225200

date